Jump to content

ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയം

Coordinates: 24°23′47″N 54°32′26″E / 24.39639°N 54.54056°E / 24.39639; 54.54056
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയം
ملعب الكريكيت الشيخ زايد
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംഅബുദാബി, ഐക്യ അറബ് എമിറേറ്റുകൾ
നിർദ്ദേശാങ്കങ്ങൾ24°23′47″N 54°32′26″E / 24.39639°N 54.54056°E / 24.39639; 54.54056
സ്ഥാപിതം2004
ഇരിപ്പിടങ്ങളുടെ എണ്ണം20,000
നടത്തിപ്പുകാരൻപാകിസ്താൻ ക്രിക്കറ്റ് ബോർഡ്
പാട്ടക്കാർപാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം
End names
നോർത്ത് എൻഡ്
പവലിയൻ എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്20–24 November 2010:
 പാകിസ്താൻ v  ദക്ഷിണാഫ്രിക്ക
അവസാന ടെസ്റ്റ്13–17 October 2015:
 പാകിസ്താൻ v  ഇംഗ്ലണ്ട്
ആദ്യ ഏകദിനം18 April 2006:
 പാകിസ്താൻ v  ഇന്ത്യ
അവസാന ഏകദിനം14 January 2015:
 അഫ്ഗാനിസ്താൻ v  സ്കോട്ട്‌ലൻഡ്
ആദ്യ അന്താരാഷ്ട്ര ടി2010 February 2010:
 അഫ്ഗാനിസ്താൻ v  സ്കോട്ട്‌ലൻഡ്
അവസാന അന്താരാഷ്ട്ര ടി2030 November 2013:
 അഫ്ഗാനിസ്താൻ v  അയർലണ്ട്
As of 17 October 2015
Source: ESPNcricinfo

യു.എ.ഇ യിലെ അബുദാബിയിലുള്ള ഒരു രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ് ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയം.2004ൽ പൂർത്തിയായ ഷെയ്ഖ് സയിദ് സ്റ്റേഡിയം ലോകത്തെ ഏറ്റവും പുതിയ ക്രിക്കറ്റ് ഗ്രൗണ്ടുകളിലൊന്നാണ്[1].2009ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ നടന്ന ആക്രമണത്തെതുടർന്ന് പാകിസ്താനിൽ രാജ്യാന്തരമൽസരങ്ങൾ വിലക്കിയതോടെ പാകിസ്താന്റെ ഹോം മൽസരങ്ങൾ ഈ വേദിയിൽ നടക്കാറുണ്ട്[2].സ്കോട്ട്ലന്റും കെനിയയും തമ്മിൽ നടന്ന ഏകദിനമൽസരമാണ് ഈ സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് മൽസരം.2014 ഐ.പി.എല്ലിലെ ചില ലീഗ് മൽസരങ്ങൾക്കും ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "Sheikh Zayed Cricket Stadium- Abu Dhabi Cricket Club". AdCricketClub. Archived from the original on 2018-12-25. Retrieved 15 September 2015.
  2. "Sri Lankan cricket team in shooting". Guardian. Retrieved 2009-03-03.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]