ഷോർട്ട്ഫിലിം
ദൃശ്യരൂപം
ഒരു ഫീച്ചർ സിനിമയുടെ അത്ര നീളം ഇല്ലാത്ത ചെറിയ ചലച്ചിത്രങ്ങളെ ഷോർട്ട് ഫിലിം (ലഘു ചിത്രങ്ങൾ/ചെറുചലച്ചിത്രം/ഹ്രസ്വചലച്ചിത്രങ്ങൾ) എന്ന് പറയുന്നു.ഷോർട്ട് ഫിലിമിൻറെ സമയദൈർഘ്യത്തെ കുറിച്ചു പൊതുസമ്മതമായ ഒരു അളവുകോൽ ഒന്നും ലഭ്യമല്ല. എന്നാൽ ദി അക്കാദമി ഓഫ് മോഷൻ പിക്ചർ ആൻഡ് സയൻസ് അതിനെ നിർവചിച്ചിരിക്കുന്നത് " 40 മിനുട്ടോ അതിൽ താഴെയോ സമയദൈർഗ്യമുള്ള ചലച്ചിത്രങ്ങളെ ഷോർട്ട് ഫിലിമുകൾ ആയി കണക്കാക്കാം " എന്നാണ്.
ക്യാമ്പസുകളിൽ ഷോർട്ട് ഫിലിം നിർമ്മിക്കുന്നതിന് വിവിധ മത്സരങ്ങൾ നടത്താറുണ്ട് [1]
അവലംബം
[തിരുത്തുക]പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Short Film Granary Archived 2013-07-05 at the Wayback Machine.
- Short Films ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- British Film Institute: "Writing Short Films" by Phil Parker screenonline, website of the British Film Institute
- Short of the Week | Curating the greatest short films for millions since 2007
- Indie Shorts Mag | Online Short Film Magazine