Jump to content

ഷ്രെക്ക് ഫോറെവർ ആഫ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷ്രെക്ക് ഫോറെവർ ആഫ്റ്റർ
റിലീസ് പോസ്റ്റർ
സംവിധാനംമൈക്ക് മിച്ചൽ
നിർമ്മാണം
രചന
ആസ്പദമാക്കിയത്കഥാപാതം
by വില്യം സ്റ്റീഗ്
അഭിനേതാക്കൾ
സംഗീതംഹാരി ഗ്രിഗ്സൺ-വില്യംസ്
ഛായാഗ്രഹണംYong Duk Jhun യോങ് രുക് ജുൻ
ചിത്രസംയോജനംനിക്ക് ഫ്ലെച്ചർ
സ്റ്റുഡിയോ
വിതരണംപാരമൗണ്ട് പിക്ചേഴ്സ്
റിലീസിങ് തീയതി
  • ഏപ്രിൽ 21, 2010 (2010-04-21) (Tribeca Film Festival)
  • മേയ് 21, 2010 (2010-05-21) (അമേരിക്ക)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$135 ദശലക്ഷം [1][2]–$165[3] million
സമയദൈർഘ്യം93 മിനിറ്റ്
ആകെ$753 ദശലക്ഷം [3]

2010 ൽ പുറത്തിറങ്ങിയ ഒരു അനിമേഷൻ കോമഡി ചലച്ചിത്രമാണ് ഷ്രെക്ക് ഫോറെവർ ആഫ്റ്റർ. ഡ്രീംവർക്സ് അനിമേഷൻ നിർമിച്ച ചിത്രം ഷ്രെക്ക് ചലച്ചിത്ര പരമ്പരയിലെ അവസാനത്തെ ചിത്രമാണ്. ഏപ്രിൽ 21, 2010 ന് ട്രിബേക്ക ചലച്ചിത്രമേളയിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ട ചിത്രം തുടർന്ന് മെയ് 21, 2010 ന് തീയറ്ററുകളിൽ എത്തി.

യുഎസിലും കാനഡയിലും റീലീസ് ചെയ്തു ആദ്യ മൂന്ന് ആഴ്ച ചിത്രം ഒന്നാം സ്ഥാനത്തു തുടർന്നു. ലോകമെമ്പാടുമായി 752 ദശലക്ഷം ഡോളർ വരുമാനം നേടിയ ചിത്രം വിദേശത്തു നിന്ന് ഏറ്റവും കളക്ഷൻ നേടുന്ന രണ്ടാമത്തെ ഡ്രീംവർക്സ് ചിത്രമാണ്. [4]

അവലംബം

[തിരുത്തുക]
  1. Goodman, Dean (May 23, 2010). "UPDATE 1-'Shrek' sequel underperforms at box office". Reuters. Thomson Reuters. Retrieved August 16, 2010. "Shrek Forever After," with the voice cast including Michael Myers, Antonio Banderas, Eddie Murphy, Cameron Diaz, cost about $135 million to make. Worldwide marketing costs will be about $165 million, Globe said.
  2. DiOrio, Carl (May 23, 2010). "'Shrek' underwhelms but tops boxoffice". The Hollywood Reporter. Retrieved December 23, 2014. Produced for an estimated $135 million,...
  3. 3.0 3.1 "Shrek Forever After (2010)". Box Office Mojo. Internet Movie Database. Retrieved August 22, 2010.
  4. Heath, Paul (September 7, 2010). "Shrek Forever After becomes Dreamworks Animation's biggest release". The Hollywood News.