Jump to content

ഷൽമാലി ഖോൽഗാഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shalmali Kholgade
Kholgade at the TOIFA Awards in 2013
ജനനം
Shalmali Kholgade

(1990-01-02) ജനുവരി 2, 1990  (35 വയസ്സ്)
തൊഴിൽPlayback singer
സജീവ കാലം2012–present
Musical career
വിഭാഗങ്ങൾwestern, classical, pop, filmi
ഉപകരണ(ങ്ങൾ)Vocals

ഷൽമാലി ഖോൽഗാഡെ (Marathi: शाल्मली खोलगडे) മുഖ്യമായി ഹിന്ദി ഭാഷയിൽ പാടുന്ന ഒരു പിന്നണിഗായികയാണ്.[1]  ഹിന്ദി ഭാഷകൂടാതെ മറാത്തി, തെലുങ്ക്, ബംഗാളി തുടങ്ങിയ പ്രാദേശിക ഭാഷകളിലും ആലാപനം നടത്തിയിട്ടുണ്ട്. അവരുടെ വിജയകരമായ സംഗീത ജീവിതത്തിൽ അവർക്ക് ഒരു ഫിലിംഫെയർ അവാർഡ് ലഭിക്കുകയും ഇന്ത്യയുടെ പ്രമുഖ പിന്നണി ഗായകരിൽ ഒരാളായി സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്.

അവാർഡുകളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]
Year Category Song and Film Result
Filmfare Awards
2013 Best Female Playback Singer "Pareshaan" (Ishaqzaade) വിജയിച്ചു
2014 Best Female Playback Singer "Balam Pichkari" (Yeh Jawaani Hai Deewani) നാമനിർദ്ദേശം
Screen Awards
2013 Best Female Playback Singer "Pareshaan" (Ishaqzaade) വിജയിച്ചു
2014 Best Female Playback Singer "Balam Pichkari" (Yeh Jawaani Hai Deewani) നാമനിർദ്ദേശം
Awards of the International Indian Film Academy
2013 Best Female Playback Singer "Pareshaan" (Ishaqzaade) നാമനിർദ്ദേശം
Zee Cine Awards
2013 Sa Re Ga Ma Pa Award for Fresh Singing Talent "Pareshaan" (Ishaqzaade) വിജയിച്ചു
Best Playback Singer – Female "Pareshaan" (Ishaqzaade) നാമനിർദ്ദേശം
2014 Best Playback Singer – Female "Balam Pichkari" (Yeh Jawaani Hai Deewani) നാമനിർദ്ദേശം
Times of India Film Awards
2013 Best Playback Singer – Female "Pareshaan" (Ishaqzaade) വിജയിച്ചു
Stardust Awards
2013 Best Female Playback Singer "Pareshaan" (Ishaqzaade) വിജയിച്ചു
BIG Star Indian Music Awards
2013 Best Playback Singer – Female "Pareshaan" (Ishaqzaade) നാമനിർദ്ദേശം
Star Guild Awards
2013 Best Playback Singer – Female "Pareshaan" (Ishaqzaade) നാമനിർദ്ദേശം


അവലംബം

[തിരുത്തുക]
  1. "Broken flower". The Hindu. 25 July 2011.
"https://ml.wikipedia.org/w/index.php?title=ഷൽമാലി_ഖോൽഗാഡെ&oldid=2512349" എന്ന താളിൽനിന്ന് ശേഖരിച്ചത്