Jump to content

സംഘമിത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംഘമിത്ര
ശ്രീലങ്കയിലെ ഒരു ബുദ്ധക്ഷേത്രത്തിലുള്ള സംഘമിത്രയുടെ പ്രതിമ
ജനനംബിസി. 281
മരണം79 വയസ്സ്
മരണ കാരണംപ്രായാധിക്യം
അന്ത്യ വിശ്രമംശ്രീലങ്ക
ദേശീയതഇൻഡ്യൻ
മറ്റ് പേരുകൾSanghamitrā (Sanskrit)
അറിയപ്പെടുന്നത്ബുദ്ധധർമ്മപ്രചാരണം
ജീവിതപങ്കാളി(കൾ)അജ്ജിബ്രഹ്മ
കുട്ടികൾസുമാനൻ
മാതാപിതാക്ക(ൾ)അശോക ചക്രവർത്തി, മഹാറാണി ദേവി

സംഘമിത്ര (സംസ്കൃതം:संघमित्रा) ബിന്ദുസാര മൗര്യന്റെ പൌത്രി, മൗര്യചക്രവർത്തിയായിരുന്ന മഹാനായ അശോകന്റെ പുത്രി. അശോകനു മഹാറാണി ദേവിയിൽ ജനിച്ചത് ആദ്യ സന്താനങ്ങൾ ഇരട്ടകുട്ടികളായിരുന്നു; മഹേന്ദ്രനും, സംഘമിത്രയും.[1] അശോകൻ ബുദ്ധമത പ്രചാരണം മക്കളായ മഹേന്ദ്രനേയും സംഘമിത്രയേയും ശ്രീലങ്കയിലേക്ക് അയച്ചു.

അവലംബം

[തിരുത്തുക]
  1. The Legend of King Asoka, A study and translation of the Asokavadana", John Strong, Princeton Library of Asian translations, 1983, ISBN 0-691-01459-0
"https://ml.wikipedia.org/w/index.php?title=സംഘമിത്ര&oldid=1903731" എന്ന താളിൽനിന്ന് ശേഖരിച്ചത്