Jump to content

സംവാദം:അകിൽ (Dysoxylum gotadhora)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബോക്സിലെ ചിത്രം ശരിയാണോ?--റോജി പാലാ (സംവാദം) 08:45, 16 ജൂൺ 2013 (UTC)[മറുപടി]

അറിയില്ല, ഈ ചിത്രവും ശ്രീ.Satheesan.vn എടുത്ത മറ്റു പല ചിത്രങ്ങളെപ്പോലെയും ഏതോ (ബോഡ് വച്ചിരിക്കുന്ന നേഴ്സറി പോലെയുള്ള)സ്ഥലത്ത് നിന്ന് എടുത്തതാണെന്ന് തോന്നുന്നു.--Vinayaraj (സംവാദം) 08:49, 16 ജൂൺ 2013 (UTC)[മറുപടി]
ചിത്രത്തിലെ ശാസ്ത്രീയനാമവും താളിലെ ശാസ്ത്രീയനാമവും തമ്മിൽ ബന്ധം കാണുന്നില്ല.--റോജി പാലാ (സംവാദം) 08:50, 16 ജൂൺ 2013 (UTC)[മറുപടി]
രണ്ടും പര്യായങ്ങളാ--Vinayaraj (സംവാദം) 12:22, 16 ജൂൺ 2013 (UTC)[മറുപടി]
പുറത്തുനോക്കിയില്ല. താളിൽ പര്യായം ഇല്ല.--റോജി പാലാ (സംവാദം) 12:24, 16 ജൂൺ 2013 (UTC)[മറുപടി]
താളിലും ഉണ്ട്. കുറേയേറെ പര്യായങ്ങൾ ഉള്ളപ്പോൾ ഞാൻ അവ മറച്ചുവയ്ക്കുന്ന രീതിയിലാണ് ചേർക്കുന്നത്.--Vinayaraj (സംവാദം) 12:35, 16 ജൂൺ 2013 (UTC)[മറുപടി]
ഓ. മറന്നു! അതു കണ്ടില്ല.--റോജി പാലാ (സംവാദം) 12:36, 16 ജൂൺ 2013 (UTC)[മറുപടി]
--Vinayaraj (സംവാദം) 12:38, 16 ജൂൺ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അകിൽ_(Dysoxylum_gotadhora)&oldid=1781885" എന്ന താളിൽനിന്ന് ശേഖരിച്ചത്