സംവാദം:അക്മെല്ല യുലിഗിനോസ
ദൃശ്യരൂപം
മലയാളം നാമകരണം
[തിരുത്തുക]അനുയോജ്യമായ മലയാള നാമം നൽകുന്നതിന് വിദഗ്ദരുടെ ചർച്ച ഉണ്ടാകട്ടെ.-- Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 04:46, 28 ഏപ്രിൽ 2021 (UTC)
- ഇതല്ലേ അക്രാവ്? എറിപ്പച്ച, അക്രാവ്, തരിപ്പൂച്ചെടി, നായ്‌കൊപ്പ്, പല്ലുവേദനച്ചെടി, എറിവള്ളി, കുപ്പമഞ്ഞൾ, നായ്‌മഞ്ഞൾ എന്നൊക്കെ പേരില്ലേ Challiovsky Talkies ♫♫ 17:13, 23 ജൂലൈ 2021 (UTC)