സംവാദം:അഖില ഭാരത ഹിന്ദു മഹാസഭ
ദൃശ്യരൂപം
ഈ ലേഖനത്തിൽ സന്തുലനം പാലിക്കാതിരിക്കാൻ മനപ്പൂർവം ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നുന്നു.Kumar ettumanoor 13:09, 6 മേയ് 2011 (UTC)
- അതെ, സംവാദം താളിൽ ഒന്നും കാണാനില്ലെങ്കിലും വെട്ടും തിരുത്തും തിരുത്തലുകൾ എടുത്തു കളയലും ഒരു പാട് നടന്നിട്ടുണ്ട്. തീവ്രവാദ കക്ഷികൾ എന്ന വർഗ്ഗം നീക്കുന്നു. യാതൊരു നിരോധനവും നിലവിലില്ലാത്ത സംഘടനയാണിത്. --Kraj 06:21, 7 മേയ് 2011 (UTC)