സംവാദം:അഗത സാങ്മ
ദൃശ്യരൂപം
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാർലമെന്റ് അംഗം?
[തിരുത്തുക]ലക്ഷദ്വീപിൽ നിന്നുള്ള അംഗമായ സയീദിന് 26 വയസ്സേ ആയിട്ടുള്ളൂ എന്ന് കാണുന്നു. അഗതയാണ് ഏറ്റവും പ്രായം കുറഞ്ഞ എം.പി എന്നും കണ്ടിട്ടുണ്ട്. പക്ഷെ അവിടെയെല്ലാം പ്രായം 27 ആണ് കാണുന്നത്. തൽക്കാലം ഏറ്റവും പ്രായം കുറഞ്ഞ എം.പി എന്ന വാചകം ഒഴിവാക്കുന്നു. -- റസിമാൻ ടി വി 05:20, 1 ജൂൺ 2009 (UTC)
- പ്രായം കുറഞ്ഞ മന്ത്രിയാണ് അഗത സാംഗ്മ--Anoopan| അനൂപൻ 05:42, 1 ജൂൺ 2009 (UTC)
വർഷം തീയതി തുടങ്ങിയവ വ്യക്തമാക്കുന്നത് ചരിത്രമെഴുത്തിന്റെ കൃത്യതക്ക് അത്യാവശ്യമാണ്. noble 07:29, 1 ജൂൺ 2009 (UTC)
അഗത സാഗ്മ എന്നതാണോ അഗത സാംഗ്മ എന്നതാണോ ശരി...? -- Ajaykuyiloor 05:28, 24 ജൂലൈ 2011 (UTC)
- എന്തായാലും സാഗ്മയല്ല. സാങ്മ ആണോ എന്നും പരിശോധിക്കണം. --Vssun (സുനിൽ) 05:38, 24 ജൂലൈ 2011 (UTC)