സംവാദം:അങ്കണവാടി
ദൃശ്യരൂപം
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Anganwadi » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
ഈ ലേഖനം ലേഖനങ്ങൾക്കുള്ള അപേക്ഷ എന്ന പദ്ധതിയിൽ ലഭിച്ച അപേക്ഷപ്രകാരം സൃഷ്ടിച്ചതാണ്. |
അംഗൻവാടിയല്ല
[തിരുത്തുക]അംഗൻവാടി എന്നത് ഹിന്ദി പദത്തിന്റെ പകർപ്പാണെന്നും ആ പദം ഉപയോഗിക്കരുതെന്നും അങ്കണവാടി എന്നതാണ് ശരിയായ പ്രയോഗം എന്നും കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ അങ്കണവാടി എന്ന് ഉപയോഗിക്കുന്നതല്ലേ ഉത്തമം.
അതുപോലെ അങ്കണവാടി തൊഴിലാളികൾ എന്ന വാക്ക് ഉപയോഗിക്കാറില്ല. അങ്കണവാടി പ്രവർത്തകർ എന്നാണ് ഉപയോഗിക്കുന്നത്