Jump to content

സംവാദം:അഞ്ചൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് അഞ്ചൽ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


  • ഇതെന്താ. ഒരേവിഷയത്തിൽ മൂന്ന് താളുകൾ..
  1. അഞ്ചൽ
  2. അഞ്ചൽ (ഗ്രാമം)
  3. അഞ്ചൽ ഗ്രാമപഞ്ചായത്ത്

ഇതെല്ലാം കൂടീ ഒന്നാക്കിയാൽ പോരേ.. കണ്ടന്റുകൾ എല്ലാം ഒന്നാണല്ലോ ? --സുഗീഷ് 18:47, 19 ഫെബ്രുവരി 2011 (UTC)[മറുപടി]

അഞ്ചൽ, അഞ്ചൽ (ഗ്രാമം) ഒന്നാണല്ലോ? മറ്റേത് പഞ്ചായത്തിനെപ്പറ്റിയുള്ളതല്ലെ? --കിരൺ ഗോപി 04:05, 20 ഫെബ്രുവരി 2011 (UTC)[മറുപടി]

മലയാളക്കരയിലെ മഹാക്ഷേത്രങ്ങൾ - പെരിനാട് സദാനന്ദൻപിള്ള

[തിരുത്തുക]

ഈ പുസ്തകം ആധികാരികമായ ഒരു അവലംബം അല്ല. തികച്ചും മതപരമായ ഗ്രന്ഥം മാത്രമാണിത്. പ്രമുഖമായ ക്ഷേത്രങ്ങൾ, അവിടുത്തെ പ്രധാന പൂജകളുടെ സമയങ്ങൾ, ക്ഷേത്രങ്ങളിൽ എത്തിച്ചേരാനുള്ള വഴി, ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ എന്നിവയാണ് ഈ പുസ്തകത്തിലെ പ്രധാന പ്രതിപാദ്യം. ഇദ്ദേഹം ഒരു ബാലസാഹിത്യകാരനും ക്ഷേത്രചരിത്രകാരനുമാണ്. --കല്ലുപുരയ്ക്കൻ Kallupurakkan 16:00, 21 ഒക്ടോബർ 2012 (UTC)[മറുപടി]

ആധികാരികമല്ലാത്തതിനാൽ നീക്കം ചെയ്യുന്നു. --കല്ലുപുരയ്ക്കൻ Kallupurakkan 19:17, 25 ഒക്ടോബർ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അഞ്ചൽ&oldid=1459547" എന്ന താളിൽനിന്ന് ശേഖരിച്ചത്