Jump to content

സംവാദം:അടാട്ട് ഗ്രാമപഞ്ചായത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് അടാട്ട് ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


പഞ്ചായത്തിന്റെ ചിത്രം

[തിരുത്തുക]

പഞ്ചായത്തിന്റെ ചിത്രം ചേർത്തിട്ട് ശരിയാകുന്നില്ല. അനുയോജ്യമായ നീളവും വീതിയും നല്കി ആരെങ്കിലും ഒന്ന് ശരിയാക്കാമോ ?--മനോജ്‌ .കെ 18:31, 13 ജൂൺ 2011 (UTC)[മറുപടി]

 Done--റോജി പാലാ 18:41, 13 ജൂൺ 2011 (UTC)[മറുപടി]

നന്ദി. --മനോജ്‌ .കെ 18:49, 13 ജൂൺ 2011 (UTC)[മറുപടി]

ചിത്രശാല

[തിരുത്തുക]

കോമൺസിൽ നിന്ന് ചിത്രങ്ങൾ ചേർക്കുമ്പോൾ മലയാളത്തിൽ പേര് കൊടുത്തവ കാണുന്നില്ല.അവിടെപ്പോയി ചിത്രത്തിന്റെ പേര് ഇംഗ്ലീഷിലാക്കേണ്ടതുണ്ടോ ? ഇതേ പ്രശ്നം രണ്ടുമൂന്ന് സ്ഥലത്ത് ആവർത്തിച്ചിട്ടുണ്ട് --മനോജ്‌ .കെ 19:14, 13 ജൂൺ 2011 (UTC)[മറുപടി]