സംവാദം:അടുക്കള
ദൃശ്യരൂപം
പഴയ രീതിയിലുള്ള അടുക്കളയുടെ ചിത്രം കൂടി നൽകിയാൽ നന്നായിരുന്നു --ജുനൈദ് (സംവാദം) 03:16, 7 മേയ് 2009 (UTC)
പഴയ രീതി എന്ന് പറയുമ്പോൾ ചാണകം മെഴുകിയ, നിലത്ത് തയാറാക്കിയ മണ്ണടുപ്പ് മുതലുള്ളത്. അതിപ്പോ കിട്ടുമോ എന്നറിയില്ല. noble 05:46, 7 മേയ് 2009 (UTC)