സംവാദം:അതിരപ്പള്ളി
ദൃശ്യരൂപം
ഇതിലെ വിവരങ്ങൾ മുഴുവനും അതിരപ്പിള്ളി വെള്ളച്ചാട്ടത്തെക്കുറിച്ചുള്ളതാണല്ലോ. ഇത് അതിരപ്പിള്ളി വെള്ളച്ചാട്ടം എന്ന താളിലേക്ക് മാറ്റി, ഇതിനെ അതിരപ്പിള്ളി (ഗ്രാമപഞ്ചായത്ത്) എന്ന താളിലേക്ക് റീഡയറക്ട് ചെയ്യാമെന്ന് തോന്നുന്നു..ഉള്ള വിവരങ്ങൾ അതിരപ്പിള്ളി വെള്ളച്ചാട്ടം എന്ന് താളിൽ ചേർത്തിട്ടുണ്ട് -- Rameshng | Talk 10:16, 23 ഏപ്രിൽ 2009 (UTC)
അതിരപ്പിള്ളിയാൺ. പള്ളിയല്ല. --Chalski Talkies ♫♫ 11:51, 23 ഏപ്രിൽ 2009 (UTC)
- വാഴച്ചാൽ ലേഖനം വേനം--212.138.69.19 05:15, 26 ഏപ്രിൽ 2009 (UTC)
- വാഴച്ചാൽ വെള്ളച്ചാട്ടം എന്ന ലേഖനം നിലവിലുണ്ട്. -- Rameshng | Talk 07:11, 27 ഏപ്രിൽ 2009 (UTC)
റീഡയറക്ട്
[തിരുത്തുക]ഇത് അതിരപ്പിള്ളി (ഗ്രാമപഞ്ചായത്ത്) എന്ന താളിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളച്ചാട്ടത്തിനെ കുറിച്ച് പറഞ്ഞിട്ടുള്ളതെല്ലാം അതിരപ്പിള്ളി വെള്ളച്ചാട്ടം എന്ന താളിലേക്ക് ചേർത്തിട്ടുണ്ട്. -- Rameshng | Talk 07:11, 27 ഏപ്രിൽ 2009 (UTC)