സംവാദം:അതിസമ്മത (വൃത്തം)
ദൃശ്യരൂപം
....അക്ഷരങ്ങൾ ഉള്ള ഗണത്തെ അതിസമ്മത എന്ന പേരിൽ അറിയപ്പെടുന്നു"
- ഉള്ള വൃത്തം എന്നല്ലേ?(ആണോ?)--അഭി 14:57, 22 ജൂൺ 2008 (UTC)
- തന്നെ .. തെറ്റുപറ്റി. അത് ആർക്കും മാറ്റാവുന്നതായിരുന്നല്ലോ ?--സുഗീഷ് 17:02, 22 ജൂൺ 2008 (UTC)
ഉറപ്പില്ലാത്തതുകൊണ്ടാണ് ഞാൻ തിരുത്താതിരുന്നത്, ക്ഷമിക്കണം--അഭി 17:15, 22 ജൂൺ 2008 (UTC)
- ശരി. എല്ലാം ഇതുപോലെ ഒന്ന് റിവ്യൂ ചെയ്ത് നോക്കുമല്ലോ ? :) --സുഗീഷ് 17:18, 22 ജൂൺ 2008 (UTC)
- അവശ്യം വിവരങ്ങൾ ചേർത്തിട്ടുണ്ട്. "ഒറ്റവരിലേഖനം" ഫലകം മാറ്റുന്നു, ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 03:29, 1 ഒക്ടോബർ 2016 (UTC)