സംവാദം:അധികാരപത്രം
ദൃശ്യരൂപം
അന്തർഭാഷാകണ്ണി w:Letter_of_credence അല്ലേ കൂടുതൽ അനുയോജ്യം?
ഒരു രാഷ്ട്രത്തിന്റെ പ്രതിപുരുഷൻ (അംബാസിഡർ) മറ്റൊരു രാഷ്ട്രത്തിൽ, തന്റെ രാജ്യത്തെ പ്രതിനിധാനം ചെയ്യാൻ നിയുക്തനാകുമ്പോൾ തന്റെ രാഷ്ട്രത്തലവനിൽനിന്നും ഹാജരാക്കുന്ന പ്രമാണപത്രത്തെ അധികാരപത്രം എന്നു പറയുന്നു.
w:Letter_of_credence =>A letter of credence is a formal letter usually sent by one head of state to another head of state that formally grants diplomatic accreditation to a named individual (usually but not always a diplomat) to be their ambassador in the country of the head of state receiving the letter --ഷാജി 20:17, 24 മേയ് 2011 (UTC)