Jump to content

സംവാദം:അന്തർജാത-നിജാവർത്തനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അന്തർ ഭാഷാ കണ്ണി w:Circadian rhythm ആണോ?--ഷാജി 02:30, 28 ജൂലൈ 2011 (UTC)[മറുപടി]

ക്ഷമിക്കണം. ഇങ്ങനെ ഒരു താൾ ഞാൻ നിർമ്മിച്ചതല്ല. ഇതാരു നിർമിച്ചതാരെന്നത് കണ്ടുപിടിക്കപ്പെടേണ്ടതാണ്. നിർമ്മാതവു ഞാനല്ലാത്തതിനാൽ ഉത്തരം ഞാൻ നൽകേണ്ടതില്ലല്ലോ? --Babug** (സംവാദം) 06:22, 12 മാർച്ച് 2012 (UTC)[മറുപടി]
പ്രിയമുള്ള ഷാജി എനിക്കൊരു തെറ്റുപറ്റി. എന്റെതന്നെ ലേഖനത്തെ ഞാൻ തള്ളിപരഞ്ഞു. ആദ്യമായി പറയട്ടെ ആലേഖനം എന്റേതു തന്നെ. എനിക്കുപറ്റിയ ഒരു മറവിയാണതിനു കാരണം. അന്തർജാത-നിജാവർത്തനം ത്തിന്റെ അന്തർ ഭാഷാ കണ്ണി w:Circadian rhythm ഇതു തന്നെ. കണ്ണി ചേർക്കുന്നു --Babug** (സംവാദം) 09:01, 12 മാർച്ച് 2012 (UTC)[മറുപടി]
float -- Raghith 10:12, 12 മാർച്ച് 2012 (UTC)[മറുപടി]