സംവാദം:അപ്പു നെടുങ്ങാടി
ദൃശ്യരൂപം
ഈ ലേഖനം 2013 -ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |
ജനനം 1860-ലോ 1863-ലോ? മഹച്ചരിതമാല വോള്യം 3 പേജ് 12ൽ 1863 ഒക്ടോബർ എന്നാണ് കാണിച്ചിരിക്കുന്നത്!. -കുമാർ വൈക്കം (സംവാദം) 10:12, 15 നവംബർ 2013 (UTC)