സംവാദം:അമിയൻസ് സമാധാനസന്ധി
ദൃശ്യരൂപം
തിയതി
[തിരുത്തുക]ഇംഗ്ലീഷ് ലേഖനത്തിലേയും, സർവ്വവിഞ്ജാനലേഖനത്തിലേയും ലേഖനങ്ങളിലും തമ്മിൽ സന്ധിയുടെ തിയതി തമ്മിൽ വ്യത്യാസം ഉണ്ടല്ലോ--Rameshng:::Buzz me :) 13:13, 26 ജൂലൈ 2010 (UTC)
- മലയാളം ലേഖനത്തിലെ തിയതി സർവവിജ്ഞാനകോശത്തിലെ ലേഖനം അടിസ്ഥാനമാക്കിയുള്ളതാണ്. അതിൽ അവലംബങ്ങളൊന്നും ലഭ്യമല്ല. അതിനാൽ ഇംഗ്ലീഷ് ലേഖനത്തിലേതുപോലെയാക്കി തിരുത്തിയിട്ടുണ്ട്. --Habeeb | ഹബീബ് 13:28, 26 ജൂലൈ 2010 (UTC)
നെപ്പോളിയനും സിലോണും
[തിരുത്തുക]“ | നെപ്പോളിയന്റെ യുദ്ധങ്ങളിൽ ഇംഗ്ലീഷുകാർ പിടിച്ചെടുത്ത രാജ്യങ്ങളിൽ സിലോണും, ട്രിനിഡാഡും | ” |
നെപ്പോളിയനും സിലോണും തമ്മിലുള്ള ബന്ധം?--Vssun (സുനിൽ) 02:28, 30 ജൂലൈ 2010 (UTC)
The ceding to the UK of Trinidad, Tobago and Ceylon എന്നാണ് ഇംഗ്ലീഷ് പതിപ്പിൽ കാണുന്നത്. നെപ്പോളിയന്റെ യുദ്ധങ്ങൾ എന്ന് പരാമർശിക്കപ്പെടുന്ന ഒരു കൂട്ടം യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ടോ സുനിലേ? പ്രസ്തുത യുദ്ധത്തിൽ ഇംഗ്ലീഷുകാർ പിടിച്ചെടുത്ത രാജ്യങ്ങൾ എന്നല്ലേ പറയുന്നത്. --Habeeb | ഹബീബ് 04:03, 30 ജൂലൈ 2010 (UTC)
- ലിങ്ക് നെപ്പോളിയനിൽ നിന്നും നെപ്പോളിയന്റെ യുദ്ധങ്ങളിലേക്കാക്കി. --Vssun (സുനിൽ) 05:33, 30 ജൂലൈ 2010 (UTC)