Jump to content

സംവാദം:അമേരിക്കൻ ഐക്യനാടുകളും ഭരണകൂടഭീകരതയും

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭരണകൂടഭീകരത എന്ന ഒരു ലേഖനത്തിന്റെ ഉപവിഭാഗമായാണ്‌ ഈ ലേഖനത്തിന്‌ നിലനില്പ്പുള്ളൂ എന്നു കരുതുന്നു. ആമുഖമില്ലാത്ത ലേഖനം പോലെ തോന്നുന്നു. --Vssun 05:48, 5 നവംബർ 2009 (UTC)[മറുപടി]

ലേഖനം വികസിച്ചിട്ടുണ്ട്. ഇത് ഒറ്റ ലേഖനമായിട്ട് തന്നെ നിലനിർത്താമെന്ന് തോന്നുന്നു.--Rameshng:::Buzz me :) 10:43, 10 നവംബർ 2009 (UTC)[മറുപടി]