സംവാദം:അമ്മൂമ്മപ്പഴം
ദൃശ്യരൂപം
ഇതു തന്നെയാണോ പൂച്ചപ്പഴം? ഞങ്ങളുടെ നാട്ടിൽ ഈ പേരു പറയുന്നത് മറ്റൊരു കാട്ടു ചെടിക്കാണ്. അതിന്റെ പഴത്തിന് ഏതാണ്ട് കുരുമുളകിന്റെ അത്രയും വലിപ്പമേയുള്ളു. മൂത്താൽ തൂവെള്ള നിറമാണ്. ചവർപ്പു ചേർന്ന ഇളം മധുരമാണു രുചി.Georgekutty (സംവാദം) 22:08, 6 മാർച്ച് 2012 (UTC)
- വേറെ ഒരു സ്ഥലത്ത് നടന്ന ഡിസ്കഷനിൽ നിന്ന് കിട്ടിയ പേരാണ്. എന്റെ നാട്ടിൽ കൊരുങ്ങുണ്ണിപഴമെന്നാണ് വിളിക്കുന്നത്. പൂച്ചപ്പഴം വേറെ ചെടിയാണെന്ന് http://vidyaa.blogspot.in/2006/10/blog-post.html കാണുന്നു.--മനോജ് .കെ 03:50, 7 മാർച്ച് 2012 (UTC)
Doneരണ്ട് ലേഖനമാക്കി --മനോജ് .കെ 04:06, 7 മാർച്ച് 2012 (UTC)