സംവാദം:അലാവുദ്ദീൻ ഖിൽജി
ദൃശ്യരൂപം
“ | ജലാലുദ്ദീൻ ഫിറൂസ് ഖിൽജിയുടെ ജ്യേഷ്ഠസഹോദരനായ ഷിഹാബുദ്ദീൻ മസൂദിന്റെ പുത്രനായ അലിഗുർഷാസ്പ് (പിന്നീട് അലാവുദ്ദീൻ ഖിൽജി) ജലാലുദ്ദീൻ ഫിറൂസ് ഖിൽജിയുടെ ജാമാതാവുമായി. | ” |
അധികാരത്തിലേക്ക് എന്ന വിഭാഗത്തിലെ ആദ്യ വാചകമാണിത്. ഒന്നും മനസിലാകുന്നില്ലല്ലോ. --Vssun (സുനിൽ) 05:33, 29 ജൂലൈ 2010 (UTC)
- ഒന്നു മയപ്പെടുത്തിയിട്ടുണ്ട് കിരൺ ഗോപി 05:54, 29 ജൂലൈ 2010 (UTC)