സംവാദം:അഷ്ടദിക്പാലർ
ദൃശ്യരൂപം
അഷ്ടദിഗ്‌പാലർ എന്നോ പാലകർ എന്നോ അല്ലേ ക്പാ എന്ന് വരുമോ? --ചള്ളിയാൻ ♫ ♫ 07:07, 19 ഡിസംബർ 2007 (UTC)
അഷ്ടദിക്‌പാലകർ എന്നാണ് ശരിയായരൂപം എന്നു തോന്നുന്നു. മംഗലാട്ട് മാഷിനോട് ചോദിക്കാം.--സുഗീഷ് 08:24, 19 ഡിസംബർ 2007 (UTC)
- അഷ്ടദിക്‌പാലകർ എന്നുതന്നെയല്ലേ വേണ്ടത്?--സിദ്ധാർത്ഥൻ (സംവാദം) 17:03, 26 സെപ്റ്റംബർ 2013 (UTC)