സംവാദം:അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യ
ദൃശ്യരൂപം
പ്രെസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ
[തിരുത്തുക]ഈ ലേഖനവും പ്രെസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്നീ ലേഖനവും ഒന്നിനെക്കുറിച്ചുള്ളത് തന്നെ അല്ലെ? രണ്ടും വ്യത്യസ്തമാണോ?--RameshngTalk to me 06:14, 1 സെപ്റ്റംബർ 2011 (UTC)
രണ്ട് ലേഖനമായി നിൽക്കുന്നതല്ലേ നല്ലത് റോയിറ്റർ ഏറ്റെടുത്ത് മറ്റു ഏജൻസികളോടൊപ്പം ലയിപ്പിച്ചപ്പോൾ ഇല്ലാതായ ന്യൂസ് ഏജൻസിയല്ലേ. അതിന് വീണ്ടും പരിണാമം സംഭവിച്ചതിന് ശേഷമാണല്ലോ പ്രെസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ ആകുന്നത്. അതിന്റെ മുൻഗാമിയാണ് എന്നു പറയാമെങ്കിലും..... എന്നാണ് തോന്നുന്നത്... പ്രെസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന ലേഖനത്തിൽ ലയിപ്പിക്കുകയോ അതിലേക്ക് തിരിച്ചുവിടുകയോ ചെയ്യണമെങ്കിൽ അങ്ങനെയാവാം. വിനേഷ് 06:56, 1 സെപ്റ്റംബർ 2011 (UTC)
- അപ്പോൾ അത് പ്രെസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്നതിന്റെ ചരിത്രമല്ലേ ആകുന്നത്? ലയിപ്പിക്കാമെന്ന് തോന്നുന്നു.--RameshngTalk to me 08:21, 2 സെപ്റ്റംബർ 2011 (UTC)