സംവാദം:അസ്സീസിയിലെ ഫ്രാൻസിസ്
ദൃശ്യരൂപം
ആമുഖം താളിൽ പിന്തുടരേണ്ട കീഴ്വഴക്കങ്ങൾ ഉണ്ട് അതനുസരിച്ച് തിരുത്തിയിട്ടുണ്ട്. എല്ലാ ലേഖനങ്ങളിലും അത് ശ്രദ്ധിക്കുമല്ലോ. --ചള്ളിയാൻ ♫ ♫ 08:11, 8 ജനുവരി 2008 (UTC)
ഇങ്ങനെ ഒരു കീഴ്വഴക്കം ഞാൻ ശ്രദ്ധിച്ചില്ല. ചൂണ്ടിക്കാണിച്ചതിനും തിരുത്തിയതിനും നന്ദി. Georgekutty 15:09, 8 ജനുവരി 2008 (UTC)
ലേഖനത്തിൽ ഞാൻ ജനനവർഷമേ കൊടുത്തിട്ടുള്ളു. അത് 1182 ആണ്. ജനന വർഷം പോലും അത്ര ഉറപ്പുള്ളതല്ല. 1181 ആണെന്നും പറയാറുണ്ടെൻകിലും 1182 എന്നാണ് കൂടുതൽ കണ്ടിരിക്കുന്നത്. അതുകൊണ്ട്, പടത്തിനു താഴെ കൊടുത്തിരിക്കുന്ന ജനനതിയതി മാറ്റുന്നതല്ലേ നല്ലത്? Georgekutty 17:02, 14 ജനുവരി 2008 (UTC)
- ഇംഗ്ലീഷ് വിക്കിയിലും സമാന ചർച്ച ഉണ്ടായിട്ടുണ്ട്. ആരും 1181/1182 എന്നത് ശ്രദ്ധിക്കുന്നേ ഇല്ലേ? --ചള്ളിയാൻ ♫ ♫ 17:13, 14 ജനുവരി 2008 (UTC)