സംവാദം:അൻഗുൺ
ദൃശ്യരൂപം
ലിയ എന്ന പേര്
[തിരുത്തുക]അൻഗുൺ എന്നാക്കി മാറ്റുന്നു. ലിയ എന്ന പേര് ഇവർക്കുള്ളതായി തെളിവൊന്നും കാണാൻ സാധിച്ചില്ല. ഇംഗ്ലീഷ് വിക്കിയിലും അൻഗുൺ എന്നാണ് പേര്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:49, 6 ജൂൺ 2013 (UTC)
- ഇത് ഉപയോക്താവ്:Carly_Jepsen സൃഷ്ടിച്ചതാണ്. ഇതിലെ ഒട്ടു മിക്ക താളുകളും ഈ ഉപയോക്താവ് സൃഷ്ടിച്ചതാണ്.-- Raghith (സംവാദം) 08:29, 6 ജൂൺ 2013 (UTC)
ഈ ലേഖനത്തിന് അവലംബം ഒന്നും തന്നെ ചേർത്തിട്ടില്ല--Meenakshi nandhini (സംവാദം) 00:25, 5 സെപ്റ്റംബർ 2018 (UTC)