സംവാദം:അർജുന അവാർഡ്
ദൃശ്യരൂപം
ഇത് അർജുന അവാർഡ് എന്ന ലേഖനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ചർച്ചകൾ നടത്തുന്നതിനുള്ള സംവാദം താളാണ്. |
|||||
---|---|---|---|---|---|
|
|
|
ബാഡ്മിന്റണിലെ അർജ്ജുന അവാർഡ് ജേതാക്കൾ എന്നുള്ളതിനു പകരം ബാഡ്മിന്റൺ എന്ന് മാത്രം കൊടുക്കുന്നതല്ലേ ഉചിതവും ലളിതവും? --വൈശാഖ് കല്ലൂർ 09:25, 23 സെപ്റ്റംബർ 2011 (UTC)
- അത് നന്നെന്ന് എനിക്കും തോന്നുന്നു. -- Raghith 17:48, 25 സെപ്റ്റംബർ 2011 (UTC)
- Done 'അവാർഡ് ജേതാക്കൾ' എന്ന ദ്വിതീയ തല തലക്കെട്ട് ചേർത്തിട്ട് ബാക്കിയുള്ളവയെ തൃതീയ തല തലക്കെട്ടാക്കി. --വൈശാഖ് കല്ലൂർ 18:37, 25 സെപ്റ്റംബർ 2011 (UTC)