Jump to content

സംവാദം:അൽ ജാമിഅ അൽ ഇസ്ലാമിയ, ശാന്തപുരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:അൽ ജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തലക്കെട്ടിൽ നിന്നും സർ‌വ്വകലാശാല എന്ന വാക്ക് ഒഴിവാക്കലാവും നല്ലത് എന്ന് തോന്നുന്നു.— ഈ തിരുത്തൽ നടത്തിയത് 117.201.250.195 (സംവാദംസംഭാവനകൾ)

ബന്ധമില്ലാത്ത തെളിവ്

[തിരുത്തുക]

@ ഉ:Irshadpp നിങ്ങൾ ചേർത്ത https://archive.org/stream/EncyclopaediaDictionaryIslamMuslimWorldEtcGibbKramerScholars.13/06.EncycIslam.NewEdPrepNumLeadOrient.EdEdComCon.BosDonLewPel.etc.UndPatIUA.v6.Mah-Mid.Leid.EJBrill.1990.1991.#page/n483/mode/1up എന്ന അവലംബതിൽ അൽ ജാമിയ അൽ ഇസ്ലാമിയ എന്ന് കാണുന്നില്ല. - കലാരക്ഷകൻ (എന്നോട് പറയൂ...) 09:20, 10 മേയ് 2016 (UTC)[മറുപടി]

while the Djamacati-Islam maintains its separate centre at Shantapuram Pattikad.--ഇർഷാദ്|irshad (സംവാദം) 15:35, 10 മേയ് 2016 (UTC)[മറുപടി]

ഈ ലേഖനത്തിലെ നിഷ്പക്ഷത സംശയകരമാണ്. അൽ ജാമിഅ ശാന്തപുരത്തിൽ ജോലി ചെയ്യുന്ന സുഹൈർ അലി എന്ന വ്യക്തി, ഇതിൽ പ്രധാന സംഭാവനകൾ അർപ്പിച്ചിരിക്കുന്നു. ഈ ലേഖനത്തിന്റെ നിർമ്മാണത്തിൽ മുഖ്യമായും സംഭാവന ചെയ്തിട്ടുള്ള ഒന്നോ അതിലധികമോ ഉപയോക്താക്കൾക്കു് പ്രസ്തുതലേഖനത്തിലെ വിഷയത്തെ സംബന്ധിച്ച് അടുത്ത ബന്ധം നിലവിലുള്ളതായി സംശയിക്കപ്പെടുന്നു.ഉപയോക്താവ്:Luqmankvk

മർകസു സഖാഫത്തി സുന്നിയ്യ എന്ന പേജിൽ അവിടെ ജോലി ചെയ്യുന്ന വ്യക്തി കണ്ടന്റ് എഴുതിയതിനാൽ, ആ വ്യക്തിക്ക് ആ ഓർഗനൈസേഷനുമായി ബന്ധമുണ്ട് എന്ന കാരണത്താൽ, അതിന്റെ ശ്രദ്ധേയതയെ ചോദ്യം ചെയ്ത ലേബൽ പ്രസിദ്ധീകരിച്ച ഇർഷാദ് പി.പി എന്ന റോന്തു ചുറ്റുന്ന വ്യക്തി, ജമാഅത്തെ ഇസ്‌ലാമിക്കു കീഴിലെ അത്തരം സംരംഭങ്ങളിൽ അങ്ങനെ ജോലി ചെയ്ത വ്യക്തികൾ നിർമിച്ച, വികസിപ്പിച്ച ലേഖനങ്ങളിൽ അത്തരം പ്രശ്നങ്ങൾ ഉന്നയിക്കുന്നില്ല. വിക്കിപീഡിയയിൽ മുൻ പ്രാപനം ചെയ്യുന്നവർക്ക് ഉണ്ടായിരിക്കേണ്ട വിശ്വസ്തത ഇയാൾക്ക് ഇല്ല എന്നും, പക്ഷപാതിത്വ പരമായാണ് ഈ ഐഡി ഇടപെടുന്നതു എന്നും അതിനാൽ വ്യക്തവുമാണ്. കാര്യ നിർവ്വാഹക സമിതി അംഗങ്ങൾ ഇടപെടാൻ അഭ്യർത്ഥിക്കുന്നു ഉപയോക്താവ്:Luqmankvk 01.09.2020

ജമാഅത്തെ ഇസ്‌ലാമി,പ്രബോധനം തുടങ്ങി നിരവധി ലേഖനങ്ങൾ ആ പ്രസ്ഥാനവുമായി ബന്ധപ്പെട്ടവ സുഹൈർ അലി എന്ന ഐ.ഡി എഴുതുകയും വികസിപ്പിക്കുകയും ചെയ്യുന്ന കാലത്ത്, അദ്ദേഹം ജമാഅത്തിന്റെ കേന്ദ്രമായ വെള്ളിമാടുകുന്നുള്ള അവരുടെ ലൈബ്രറിയിൽ ലൈബ്രെറിയാൻ ആയി വർക്ക് ചെയ്യുകയായിരുന്നു എന്നതിനാൽ, മുൻ പറഞ്ഞ മാനദണ്ഡം അദ്ദേഹം നിർമിച്ച ആ പ്രസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ ലേഖനങ്ങൾക്കും ബന്ധകമായിരിക്കുമല്ലോ. എന്നാൽ, അവയെയെല്ലാം സംരക്ഷിക്കുന്ന ഇർഷാദ് പി.പി എന്ന ഐ.ഡി തികച്ചും പക്ഷപാദിത്തപരമായി ഇടപെടുന്നു എന്നും മനസ്സിലാക്കാവുന്നതാണ് ഉപയോക്താവ്:Luqmankvk 01.09.2020