സംവാദം:ആം ആർക്കിടെക്ചർ
ദൃശ്യരൂപം
എ.ആർ.എം. എന്ന് പൊതുവേ പറയാറില്ല, ആം എന്നാണ് പൊതുവേ പറയാറ്. അതുകൊണ്ട് ആം രൂപകല്പന എന്നോ ആം ആർക്കിടെക്ചർ എന്നോ മറ്റോ ഉചിതമായ രീതിയിൽ താളിന്റെ തലക്കെട്ട് മാറ്റാൻ ഒരു നിർദേശം വയ്ക്കുന്നു.. --ജേക്കബ് 04:00, 22 ഡിസംബർ 2008 (UTC)