Jump to content

സംവാദം:ആണവോർജ്ജം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എല്ലാ അണുക്കളിലും വച്ച് ഏറ്റവും കൂടിയ ബദ്ധോർജ്ജം (Binding energy) നിക്കലിന്റെ Ni-62 എന്ന ഐസോടോപ്പിനാണ്. ഇരുമ്പിന്റെ തന്നെ മറ്റൊരു ഐസോടോപ്പ് ആയ Fe-58 -നാണ് രണ്ടാമത്തെ ഉയർന്ന ബദ്ധോർജ്ജം. Fe-56 -ന് മൂന്നാം സ്ഥാനമാണുള്ളത്. മിക്കവാറും എല്ലാ പ്രസിദ്ധീകരണങ്ങൾക്കും, പാഠ്യപുസ്തകങ്ങൾക്കും പറ്റുന്ന തെറ്റാണിത്.--Anoop menon 16:46, 6 ജൂൺ 2009 (UTC)[മറുപടി]

ബദ്ധോർജ്ജം എന്നുതന്നെയാണോ ബന്ധനോർജ്ജം അല്ലേ? --ജുനൈദ് (സം‌വാദം) 03:53, 7 ജൂൺ 2009 (UTC)[മറുപടി]


ബന്ധനോർജ്ജം എന്നാണ് പല പുസ്തകങ്ങളിലും കണ്ടിരിക്കുന്നത്. എം.പി. പരമേശ്വരന്റെ പ്രപഞ്ചരേഖ തുടങ്ങിയ ആധികാരിക പുസ്തകങ്ങളിലും ബന്ധനോർജ്ജം ആണ്.--Edukeralam|ടോട്ടോചാൻ 15:30, 14 ജൂൺ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ആണവോർജ്ജം&oldid=660185" എന്ന താളിൽനിന്ന് ശേഖരിച്ചത്