സംവാദം:ആന്റ് ഈറ്റർ
ദൃശ്യരൂപം
{{otheruses4}}-ലും നല്ലത് {{Distinguish}} ഫലകമല്ലേ?--Vssun (സുനിൽ) 07:34, 29 ഓഗസ്റ്റ് 2010 (UTC)
ഫലകങ്ങളിൽ ഇപ്പോ അത്ര ജ്ഞാനം പോര. അറിയാവുന്നത് വെച്ച് അഡ്ജസ്റ്റ് ചെയ്യുന്നു :)--പ്രവീൺ:സംവാദം 11:55, 29 ഓഗസ്റ്റ് 2010 (UTC)
ശൽക്കങ്ങൾ
[തിരുത്തുക]//ദേഹം നിറയെ ഉള്ള ശൽക്കങ്ങൾ ഇതിൻറെ ഒരു പ്രത്യേകതയാണ്.// - പടത്തിൽക്കാണുന്ന ഉറുമ്പുതീനിക്ക് ശൽക്കങ്ങളല്ലല്ലോ, രോമമല്ലേ ഉള്ളത്? --Vssun (സംവാദം) 23:09, 28 മേയ് 2014 (UTC)
- ഈനാമ്പേച്ചിയുമായുള്ള ക്ലാസിക് ആശയക്കുഴപ്പത്തിൽ നിന്നുണ്ടായതാവണം :-)--പ്രവീൺ:സംവാദം 01:15, 29 മേയ് 2014 (UTC)
- കേരളത്തിൽ ആന്റ് ഈറ്ററിനെ കാണാത്തതുകൊണ്ട്, ഉറുമ്പുതീനിയെ ഈനാംപേച്ചിയിലേക്ക് തിരിച്ചുവിട്ട്, ഈ താളിന് ആന്റ് ഈറ്റർ എന്ന പേര് നൽകിയാലോ എന്ന് വിചാരമുണ്ട്. --Vssun (സംവാദം) 10:09, 31 മേയ് 2014 (UTC)
- --പ്രവീൺ:സംവാദം 13:53, 2 ജൂൺ 2014 (UTC)
- --ശരിയാണ് സുനിൽ രണ്ടും രണ്ടാണ് (ഉറുമ്പുതീനി=anteater) - Irvin Calicut....ഇർവിനോട് സംവദിക്കാൻ 09:46, 3 ജൂൺ 2014 (UTC)
Done --Vssun (സംവാദം) 23:59, 3 ജൂൺ 2014 (UTC)