സംവാദം:ആരോഗ്യനികേതനം
ആരോഗ്യനികേതൻ എന്ന പേരല്ലേ നല്ലത്?--Vssun (സുനിൽ) 16:07, 8 മാർച്ച് 2011 (UTC)
ബംഗാളി നോവലിനെക്കുറിച്ചാണ് ലേഖനം. പക്ഷേ അതിന് ഏറെ പ്രചാരമുള്ള ഒരു മലയാളം പരിഭാഷയുണ്ട്. അതാണ് ഇപ്പോഴത്തെ തലക്കെട്ട്. മാറ്റണോ? വേണമെങ്കിൽ മറ്റാം. ആരോഗ്യനികേതനം 'തിരിച്ചുവിടൽ' ആക്കുകയും ചെയ്യാം.Georgekutty 01:24, 9 മാർച്ച് 2011 (UTC)
വലയം
[തിരുത്തുക]വലയമില്ലാത്ത തലക്കെട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്നില്ലെന്ന് കരുതുന്ന്. അനാവശ്യമായ വലയം ഒഴിവാക്കുന്നതായിരിക്കും നല്ലത്. --Vssun (സുനിൽ) 16:56, 9 മാർച്ച് 2011 (UTC)
പഴയ പേര് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിനാലല്ല, ഒറ്റനോട്ടത്തിൽ ലേഖനത്തിന്റെ സ്വഭാവം വ്യക്തമാക്കുക എന്നതിനാൽ പേര് മാറ്റിയതാണ്. പഴയ പേരിലേക്ക് തിരിച്ചുമാറ്റാവുന്നതാണ്. --Ajaykuyiloor 17:15, 9 മാർച്ച് 2011 (UTC)
ഇതിന്റെ തലക്കെട്ടിൽ വലയം ഒഴിവാക്കുന്നതു തന്നെയാണു നല്ലതെന്ന് എനിക്കും തോന്നുന്നു. എല്ലാ തലക്കെട്ടിലും, ഒരു വർഗ്ഗസൂചന വേണമെന്നില്ല.Georgekutty 00:56, 10 മാർച്ച് 2011 (UTC)