സംവാദം:ആറേശ്വരം ശാസ്താക്ഷേത്രം
ദൃശ്യരൂപം
ഒരു സംശയം പാർവ്വതി,ഭഗവതി ഇവരേയൊക്കെ ദേവന്മാർ എന്ന് പറയുമോ. എല്ലാവരേയും ചേർത്ത് പറയുമ്പോൾ (സ്ത്രീലിംഗം+പുല്ലിംഗം) ദേവകൾ എന്നല്ലേ? തെറ്റാണെങ്കിൽ ക്ഷമിക്കുക--അഭി 05:45, 23 ഏപ്രിൽ 2008 (UTC)
അഭി പറഞ്ഞത് ശരിയാൺ. ലേഖനത്തിൽ തിരുത്തിയേക്കാം..Aruna 05:51, 23 ഏപ്രിൽ 2008 (UTC)