സംവാദം:ആലങ്കോട്
ദൃശ്യരൂപം
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ആലങ്കോട് എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
ആലങ്കോട് ഒരു ഗ്രാമപ്ഞ്ചായത്താണോ? അവലൊംബം കൊടുത്ത സൈറ്റിൽ ആലങ്കോട് ഒരു പഞ്ചായ്ത്താണെന്നു പറയുന്നില്ലല്ലോ? ഒരു വില്ലേജ് ആല്ലേ?
കേരളാ സർക്കാരിന്റെ സൈറ്റിലും ഇങ്ങനെ ഒരു പഞ്ചായത്തിനെ പറ്റി പരാമർശം കാണുന്നില്ല.--കിരൺ ഗോപി 14:34, 11 ജൂൺ 2010 (UTC)
മലപ്പുറം ജില്ലയിൽ ചങ്ങരംകുളത്തിനടുത്ത് ഒരു ആലങ്കോട് ഉണ്ട് അതു ഒരു പഞ്ചായത്തുകൂടിയാണ്--വിചാരം 19:00, 8 ജൂലൈ 2011 (UTC)