സംവാദം:ആൾമാറാട്ടം
ദൃശ്യരൂപം
മനോജ്, കൃതി ഗ്രന്ഥശാലയിൽ കേറ്റാവുന്നതല്ലേ?--റോജി പാലാ (സംവാദം) 11:29, 26 ഓഗസ്റ്റ് 2013 (UTC)
- തീർച്ചയായും. സ്കാൻ ചെയ്ത് pdf ഗ്രന്ഥശാലയിൽ അപ്ലോഡ് ചെയ്താൽ മതി (പഴയ പ്രിന്റ് ആണെങ്കിൽ കോമൺസിൽ). ഗ്രന്ഥശാലയിൽ ഇപ്പോൾ നാടകങ്ങളൊന്നുമില്ല. ചേർത്താൽ നല്ല ശ്രമമായിരിക്കും. വയലാ ഫൗണ്ടേഷന്റെ ആളുകളായി അദ്ദേഹത്തിന്റെ കൃതികൾ ക്രിയേറ്റീവ് കോമൺസിലേയ്ക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. നടക്കുമോ എന്നറിയില്ല. ഒന്ന് രണ്ട് നാടങ്ങളെത്തിയാൽ ഒരു ബലമാകും :) --മനോജ് .കെ (സംവാദം) 11:38, 26 ഓഗസ്റ്റ് 2013 (UTC)
- ശരി. പുതിയ പ്രിന്റാണ് പണി നടക്കുന്നു. താമസിയാതെ ഇടാം. നന്ദി.--റോജി പാലാ (സംവാദം) 11:44, 26 ഓഗസ്റ്റ് 2013 (UTC)