സംവാദം:ഇടപ്പള്ളി രാഘവൻ പിള്ള
ദൃശ്യരൂപം
ഒരു സംശയം
[തിരുത്തുക]"ഗർഭാശയാർബ്ബുദം ബാധിച്ച അമ്മ അദ്ദേഹത്തിന്റെ ബാല്യത്തിൽത്തന്നെ ജീവനൊടുക്കി." ഒടുക്കി എന്ന പ്രയോഗം തന്നെയാണോ വേണ്ടതു്? അവരും സ്വയം ജീവൻ ഒടുക്കുകയായിരുന്നോ? വിശ്വപ്രഭ ViswaPrabha Talk 20:34, 18 ഡിസംബർ 2012 (UTC)