സംവാദം:ഇത്തിഹാദ് എയർവേയ്സ്
ദൃശ്യരൂപം
എത്തിഹാദ് അല്ല; ഇത്തിഹാദ് ആണ് ശരിയായ പദം --സിദ്ധീഖ് | सिधीक|Sidheeq| صدّيق 21:46, 17 ഓഗസ്റ്റ് 2008 (UTC)
താങ്കൾ പറഞ്ഞതിനോടു യോജിക്കുന്നു, മറ്റു ചിലയിടങ്ങളിലും "എത്തിഹാദ്", എന്നുപയോഗിച്ചുകണ്ടു. അതും മാറ്റേണ്ടിവരും. ഉദാ: കൊച്ചി വിമാനത്താവളം -Vinod Lall 03:48, 18 ഓഗസ്റ്റ് 2008 (UTC)
സിദ്ദീഖ്, ഉള്ളടക്കത്തിലെല്ലാം ഇത്തിഹാദ് എന്നാക്കിയിട്ടുണ്ട്, തലക്കെട്ട് മാറ്റാൻ വേൺടതു ചെയ്യുമല്ലോ? - Vinod Lall 04:10, 18 ഓഗസ്റ്റ് 2008 (UTC)
ഇത്തിഹാദ് എയർവേയ്സ് എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. ഇത്തിഹാദ് എയർവേയ്സ് ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.