Jump to content

സംവാദം:ഇന്ത്യയിലെ പഞ്ചായത്തി രാജ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഞ്ചായത്ത്‌ രാജ്, പഞ്ചായത്തി രാജ് ഏതാ കൂടുതൽ ശരി. ഇംഗ്ലീഷ് വിക്കി പറയുന്നത് പഞ്ചായത്തി രാജ് എന്നാണ്‌. ഗൂഗിളിൽ നോക്കിയപ്പോൾ പഞ്ചായത്തി രാജ് - 117 , പഞ്ചായത്ത്‌ രാജ് - 65700 ഫലങ്ങളും കിട്ടി. --കിരൺ ഗോപി 07:18, 30 ഓഗസ്റ്റ് 2010 (UTC)[മറുപടി]

പഞ്ചായത്തി രാജ് മന്ത്രാലയത്തിന്റെ സൈറ്റ് --Vssun (സുനിൽ) 08:45, 31 ഓഗസ്റ്റ് 2010 (UTC)[മറുപടി]

എന്നാലും മലയാളത്തിൽ പഞ്ചായത്ത് രാജ് എന്നല്ലേ പരക്കെ പറയാറുള്ളു? സർക്കാർ പ്രസിദ്ധീകരണവും പഞ്ചായത്ത് രാജ് എന്നാണല്ലോ ഉപയോഗിക്കുന്നത് [1]--പ്രവീൺ:സംവാദം 17:54, 1 സെപ്റ്റംബർ 2010 (UTC)[മറുപടി]