Jump to content

സംവാദം:ഇന്ത്യയുടെ സ്വാതന്ത്ര്യസമരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡച്ചു കാരെ ഉൾപ്പെടുത്താമല്ലോ? --ചള്ളിയാൻ 03:13, 27 നവംബർ 2006 (UTC)[മറുപടി]

ഡച്ചു കാരെ ഉൾപ്പെടുത്താമല്ലോ? --ചള്ളിയാൻ ♫ ♫ 08:40, 1 ജനുവരി 2008 (UTC)[മറുപടി]
ചേർക്കാം. simy 07:17, 3 ജനുവരി 2008 (UTC)[മറുപടി]

ജ്യോതിഷം: വൈകാതെ തന്നെ തിരഞ്ഞെടുക്കപ്പെട്ട ലേഖനമാകുന്നതിനുള്ള എല്ലാ ലക്ഷണങ്ങളും കാണുന്നു :-)!!!!!!!--അഭി 11:00, 2 ജനുവരി 2008 (UTC)[മറുപടി]

തലക്കെട്ട് ഇന്ത്യയുടെ സ്വാതന്ത്ര്യസമരം എന്നോ.. ഇന്ത്യയിലെ സ്വാതന്ത്ര്യസമരം എന്നോ ആക്കുന്നതല്ലേ നല്ലത്?--Vssun 12:04, 2 ജനുവരി 2008 (UTC)[മറുപടി]

ചില കുറിപ്പുകളിൽ കുറിപ്പുകൾ കാണുന്നില്ല. മറിച്ച് റഫറൻസ് ഡീറ്റെയിൽസാണ്‌ വരുന്നത്. അവലംബം എന്നത് വേണ്ട എന്നൊരു കോൺസെൻസസും ഉണ്ടായിരുന്നു എന്നോർക്കുന്നു. --ചള്ളിയാൻ ♫ ♫ 03:22, 3 ജനുവരി 2008 (UTC)[മറുപടി]

അവലംബം വേണ്ട എന്നു കൺസെൻസസ് ആയോ? simy 07:16, 3 ജനുവരി 2008 (UTC)[മറുപടി]

1700 മുന്നേ തന്നെയുണ്ടായിരുന്ന അസംഘടിതവും സംഘടിതവുമായ് ജനകീയ മുന്നേറ്റങ്ങളെക്കുറിച്ചും പരാമശിക്കേണ്ട. സ്വാതന്ത്രസമരം എന്ന് പറയുന്നില്ല എങ്കിലും അതും സ്വാതന്ത്ര്യസമര ചരിത്രത്തിൽ പെടുമല്ലോ. --ചള്ളിയാൻ ♫ ♫ 03:24, 3 ജനുവരി 2008 (UTC)[മറുപടി]

അവയും ചേർക്കണം. ഒരു കൈ സഹായിക്കൂ. simy 07:16, 3 ജനുവരി 2008 (UTC)[മറുപടി]

സീ ആൾസൊ

[തിരുത്തുക]

See also: ഫലകം മലയാളവത്കരിക്കണം --ചള്ളിയാൻ ♫ ♫ 04:24, 3 ജനുവരി 2008 (UTC)[മറുപടി]

പീർ റിവ്യൂ

[തിരുത്തുക]

എല്ലാവരും കുത്തിയിരുന്നു ഇത് ഒന്ന് പിടിച്ചാട്ടെ. ഞാൻ ഇന്നുമുതൽ ഇതിൽ ശ്രദ്ധിക്കാം --ചള്ളിയാൻ ♫ ♫ 02:42, 14 ഫെബ്രുവരി 2008 (UTC)[മറുപടി]

ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്തിന്‌ നടന്നു എന്ന് ആമുഖം വായിച്ചാൽ വ്യക്തമാകണം. അല്ലെങ്കിൽ പശ്ചാത്തലം എഴുതണം. ഇന്ത്യയുടെ കൊളോണിയൽ പൂർ‌വ ചരിത്രം എഴുതിയാലും മതിയാവും എന്ന് തോന്നുന്നു --ചള്ളിയാൻ ♫ ♫ 04:30, 14 ഫെബ്രുവരി 2008 (UTC)[മറുപടി]

ഇൻഫോ ബോക്സ് വേണം --ചള്ളിയാൻ ♫ ♫ 04:42, 14 ഫെബ്രുവരി 2008 (UTC)[മറുപടി]

ഇന്ത്യൻ ദേശീയതയുടെ ഉദയം എന്ന ഉപശീർഷകത്തിൽ 'ബാൽ ഗംഗാധർ തിലൿ' എന്ന് പ്രയോഗിച്ചിരിക്കുന്നു. ബാല ഗംഗാധര തിലക് എന്നതല്ലേ ശരി ? Aronjos1 06:40, 15 ഫെബ്രുവരി 2008 (UTC) --ചള്ളിയാൻ ♫ ♫ 07:07, 15 ഫെബ്രുവരി 2008 (UTC)[മറുപടി]


ഇന്ത്യൻ ദേശീയതയുടെ ഉദയം എന്ന ഉപശീർഷകത്തിൽ തിലകിന്റെ അറസ്റ്റോടുകൂടി ഇന്ത്യൻ ആക്രമണത്തിനുള്ള എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്ന് പ്രയോഗിച്ചിരിക്കുന്നു. ആക്രമണ ഉദ്ദേശ്യം ആർക്കാണെന്ന് വ്യക്തമല്ല. Aronjos1 10:14, 15 ഫെബ്രുവരി 2008 (UTC)[മറുപടി]

യഥാർത്ഥ പേര്‌ ബാൽ ഗംഗാധർ തിലക് എന്നല്ലേ.. --Vssun 10:57, 15 ഫെബ്രുവരി 2008 (UTC)[മറുപടി]

രബീന്ദ്രനാഥ് ടാഗോറിന്റെ സം‌വാദം ഒന്നു വായിച്ചു നോക്കൂ..--Vssun 12:45, 15 ഫെബ്രുവരി 2008 (UTC)[മറുപടി]

അതിൽ തീരുമാനം ഒന്നുമായില്ലല്ലോ. --ചള്ളിയാൻ ♫ ♫ 02:31, 16 ഫെബ്രുവരി 2008 (UTC)[മറുപടി]

1800-കളിലെ സമരം

[തിരുത്തുക]

1800-കളിലെ മുഖ്യധാരാ സ്വാതന്ത്ര്യസമരത്തിന്റെ ചുക്കാൻ പിടിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു.! 1885-ൽ സ്ഥാപിതമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എങ്ങനെയാണ് ഒരു നൂറ്റാണ്ടിന്റെ മൊത്തം സമരനായകത്ത്വം ഏറ്റെടുക്കുന്നത് ? Aronjos1 12:50, 16 ഫെബ്രുവരി 2008 (UTC)[മറുപടി]

'പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസും, ഗാന്ധിജിയും മറ്റും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്കെത്തിയത് സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തുകയുണ്ടായി'. മോഹന്ദാസ് കരംചന്ദ് ഗാന്ധി 1915-ൽ ഇന്തൻ രാഷ്ട്രീയത്തിൽ വന്നു. ഗാന്ധിജി ഇരുപതാം നൂറ്റാണ്ടിലല്ലെ ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്കെത്തിയത് ? Aronjos1 13:03, 16 ഫെബ്രുവരി 2008 (UTC)[മറുപടി]

അവലംബം

[തിരുത്തുക]

അവലംബം ഇല്ലാത്ത ഭാഗങ്ങൾ മറച്ചിട്ടുണ്ട്.--Vssun 05:06, 1 മാർച്ച് 2008 (UTC)[മറുപടി]

അപൂർണ്ണം

[തിരുത്തുക]

ഈ ലേഖനം ഇപ്പോഴും അപൂർണ്ണമാണോ? അപൂർണ്ണ ഫലകം നീക്കം ചെയ്യാമല്ലോ --ജുനൈദ് (സം‌വാദം) 09:34, 8 ഓഗസ്റ്റ് 2009 (UTC)[മറുപടി]

checkY ചെയ്തു --Vssun 11:06, 8 ഓഗസ്റ്റ് 2009 (UTC)[മറുപടി]

വസ്തുതാപരമായ പിശക്

[തിരുത്തുക]

1800-കളിലെ മുഖ്യധാരാ സ്വാതന്ത്ര്യസമരത്തിന്റെ ചുക്കാൻ പിടിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു. ഇത് അവാസ്തവമാണ്- 1885 ലാണ് കോൺഗ്രസ് സ്ഥപിക്കപ്പെട്ടത് ,ഒന്നം സ്വാതന്ത്ര്യസമരം പോലും അതിന് മുൻപായിരുന്നു- സമയം കിട്ടുമ്പോൾ ആരെങ്കിലും തിരുത്തിയാൽ നന്നയിരുന്നു Kjbinukj (സംവാദം) 09:43, 22 മാർച്ച് 2012 (UTC) ബിനു[മറുപടി]

ഐ.എൻ.എ. ചിത്രം

[തിരുത്തുക]

ഐ.എൻ.എ. യുടെ ചിത്രം ലേഖനത്തിൽ രണ്ടിടത്ത് കൊടുത്തിട്ടുണ്ട്. ഇത് സംവാദം താളിലെ ചർച്ച കൂടാതെ ഇർഷാദ് നീക്കം ചെയ്യുകയും വിനയരാജ് പുനഃസ്ഥാപിക്കുകയും ചെയ്തു. ഒരേ ചിത്രം രണ്ടിടത്ത് വേണോ? ലേഖനത്തിന്റെ മുഖ്യഭാഗത്തുള്ള വിവരണം സംക്ഷിപ്തരൂപത്തിൽ ആമുഖത്തിൽ കൊടുക്കുന്നത് സ്വീകാര്യമാണ്. പക്ഷേ ചിത്രം? --അജയ് ബാലചന്ദ്രൻ (സംവാദം) 04:02, 13 ഓഗസ്റ്റ് 2013 (UTC)[മറുപടി]

കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ബ്രിട്ടീഷ് ആധിപത്യം സംസ്ഥാപിതമായതിന് പിന്നാലെ അവരെ അധികാര ഭ്രഷ്ട്ടരാക്കുന്നതിനും നഷ്ടപ്പെട്ട സ്വാതന്ത്ര്യം വീണ്ടെടുക്കുന്നതിനുമായിയി രാജ്യസ്നേഹികൾ സംഘടിച്ച് സായുധ കലാപങ്ങളിലും വിപ്ലവ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു. രാജാക്കന്മാർക്കും കർഷകർക്കും മറ്റ്‌ പീഡിത ജനവിഭാഗങ്ങൾക്കും ഒപ്പം ഈ സമരങ്ങളുടെ മുൻനിരയിൽ ഉണ്ടായിരുന്നവരാണ് വയനാട്ടിലെ ഗോത്രവർഗ്ഗ ജനത. എങ്കിലും സമര പോരാട്ടത്തിലെ ഗോത്രവർഗ്ഗ പങ്കാളിത്തത്തെ കുറിച്ചുള്ള സൂചനകൾ തുലോം വിരളമാണ്. സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ മുൻനിരയിൽ തന്നെ അടയാളപ്പെടുത്തപ്പെടേണ്ടവർ ചരിത്രത്തിൽനിന്ന് തമസ്കരിക്കപ്പെട്ടവരായിത്തീരുകയാണുണ്ടായത്.

ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 1857 ലെ സിപായിലഹളക്കും മൂന്നരപ്പതിറ്റാണ്ട് മുമ്പ് വയനാടൻ കാടുകളിൽ ഗോത്ര ജനത ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങൾ നയിച്ചിരുന്നു. Aleena K Noble (സംവാദം) 08:47, 22 നവംബർ 2023 (UTC)[മറുപടി]