Jump to content

സംവാദം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടെക്നോളജി

[തിരുത്തുക]

Technology എന്ന വാക്കിന്റെ ഉച്ചാരണം റ്റെക്നോളജി എന്നല്ലേ?[1] അതു പോലെ ചുരുക്കിയെഴുതുമ്പോഴും T എന്ന വാക്കിന്റെ ഉച്ചാരണമായ റ്റി [2] എന്നുപയോഗിക്കുന്നതല്ലേ ശരി.

[1] http://oald8.oxfordlearnersdictionaries.com/dictionary/technology [2] http://en.wikipedia.org/wiki/T

സാരംഗ് ലയിപ്പിക്കുന്നത്

[തിരുത്തുക]

ഒറ്റയ്ക്കുനിൽക്കാൻ ശേഷിയില്ലാത്തതിനാൽ ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:02, 25 ഫെബ്രുവരി 2014 (UTC)[മറുപടി]