Jump to content

സംവാദം:ഇന്ത്യൻ മാദ്ധ്യമ രംഗത്തെ പ്രമുഖരുടെ പട്ടിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനത്തിന്റെ പേര് ഇന്ത്യൻ മാധ്യമരംഗത്തെ പ്രമുഖർ എന്നാക്കിയാലോ? simy 18:38, 18 സെപ്റ്റംബർ 2007 (UTC)[മറുപടി]


float go ahead and do it. --ചള്ളിയാൻ ♫ ♫ 05:09, 20 സെപ്റ്റംബർ 2007 (UTC)[മറുപടി]

ചെയ്തു.--Shiju Alex 05:10, 20 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഒരു സംശയം,ഇതു ഇന്ത്യക്കാരായ മാദ്ധ്യമ പ്രമുഖരുടെ പട്ടികയാണോ, അല്ല ഇന്ത്യയിൽ പ്രവർത്തിക്കുന്ന മാദ്ധ്യമപ്രമുഖരുടെ പട്ടികയാണോ? അനൂപൻ 05:11, 20 സെപ്റ്റംബർ 2007 (UTC)[മറുപടി]

ബാലാജി ടെലിഫിലിംസ് ഒരു മാദ്ധ്യമ സംരംഭമായി കണക്കാക്കപ്പെട്ടാൽ മെരിലാന്റ്, നവോദയ തുടങ്ങിയവയും ഉൾപ്പെടുത്തേണ്ടി വരും. --Unnikn 16:09, 31 ഡിസംബർ 2008 (UTC)[മറുപടി]

ഒരു നിലയ്ക്കും നീതീകരിക്കാവുന്ന പട്ടികയല്ല ഇതു്. മാദ്ധ്യമസ്ഥാപനത്തിന്റെ തലപ്പത്തുള്ളവർ മാത്രമാണോ ആ സ്ഥാപനത്തിൽ മാദ്ധ്യമരംഗത്തെ പ്രമുഖർ?  മംഗലാട്ട്  ►സന്ദേശങ്ങൾ 

അല്ല ഏറ്റവും പിന്നിൽ നിൽക്കുന്നവർ.(സൈഡിൽ നിൽക്കുന്നവർ ക്ഷമിക്കുക) താഴെ ഉള്ളവരില്ലാതെ തലപ്പത്തുള്ളവർ ഉണ്ടാകില്ലല്ലോ. താഴെ ഉള്ളവരെ പ്രമുഖരായി പരിഗണിക്കാത്തത് ശരിയല്ല.--116.68.103.147 18:56, 31 ഡിസംബർ 2008 (UTC)[മറുപടി]

മാധ്യമ അധിപർ (മുതലാളി എന്ന വാക്കിന് പകരം :-) ),മാധ്യമ പ്രവർത്തകർ എന്നീ രണ്ട് പട്ടിക സൃഷ്‌ടിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം. പിന്നെ രാജ്ദീപ്‌ സർദേശായ്‌ ഇപ്പോൾ എൻ.ഡി.ടി.വി അല്ല സി.എൻ.എൻ ഐബി‌എൻ അല്ലേ. കുൽദീപ് നയ്യാരും ടി.ജെ.എസ് ജോർജും ഒക്കെ ഉൾപ്പെടുത്തി നീതികരിക്കാവുന്ന ഒരു പട്ടിക ആക്കേണ്ടത് അത്യാവശ്യമാണ്. Adarshkpillai 01:39, 1 ജനുവരി 2009 (UTC)[മറുപടി]