സംവാദം:ഇബ്നു സീന
ലേഖനം അവിസെന്ന എന്ന പേരിലായിരുന്നില്ലേ വേണ്ടിയിരുന്നത്? ഞാൻ കൂടുതലും കേട്ടിരിക്കുന്നത് അവിസെന്ന എന്നാണ്. ഇബ്നു സീന എന്ന പേരും കേട്ടിട്ടുണ്ടെങ്കിലും ഓർമ്മയിലുണ്ടായിരുന്നത് അവിസെന്ന ആണ്. അവിസെന്നയിലേക്ക് തിരിച്ചുവിടലെങ്കിലും തീര്ച്ചയായും വേണം.Georgekutty 07:48, 3 ഓഗസ്റ്റ് 2009 (UTC)
- പാശ്ചാത്യലോകത്ത് അങ്ങനെയാൺ അറിയപ്പെടുന്നത്. ശരിയായ പേര് ചുരുക്കി ഇബ്നു സീന എണല്ലോ. തിരിച്ചു വിടൽ ഉണ്ടാക്കിയിരുന്നു എന്ന വിശ്വാസത്തിലായിരുന്നു. മലയാളത്തിൽ മറന്നുപോയി ഇംഗ്ലീഷിൽ ചെയ്തതായിരുന്നു. തിരിച്ചുവിട്ടിട്ടുണ്ട് --ജുനൈദ് (സംവാദം) 07:58, 3 ഓഗസ്റ്റ് 2009 (UTC)
നന്ദി ജുനൈദ്.Georgekutty 09:55, 3 ഓഗസ്റ്റ് 2009 (UTC)
ലേഖനത്തിൽ പലയിടത്തും വാചകഘടനയിൽ പിശകുണ്ടെന്ന് തോന്നുന്നു. ആരെങ്കിലും തിരുത്തിയെങ്കിൽ നന്നായിരുന്നു.--വിചാരം 11:06, 3 ഓഗസ്റ്റ് 2009 (UTC)
- ക്ഷമിക്കണം. എഴുതുമ്പോൾ വരുന്ന പിശകാണ് :-( വാചകത്തിന്റെ അർത്ഥത്തിൽ മാറ്റം വരാതെ ധൈര്യമായി തിരുത്തിക്കോളൂ --ജുനൈദ് (സംവാദം) 11:19, 3 ഓഗസ്റ്റ് 2009 (UTC)
കോപ്പിഎഡിറ്റിന് ഫലകം വല്ലതുമുണ്ടോ? {{cleanup}} കുറച്ചുകൂടി general ആയുള്ള സാധനമാണ് -- റസിമാൻ ടി വി 11:23, 3 ഓഗസ്റ്റ് 2009 (UTC)
അയ്യോ അതൊന്നും ചേർത്ത് ലേഖനത്തെ നശിപ്പിക്കല്ലേ, അത്രമാത്രം വൃത്തിയാക്കാനുണ്ടൊ? കുറേ തെറ്റുണ്ട്. അവസാനം ശരിപ്പെടുത്താം എന്നു വിചാരിച്ചിരിക്കുകയായിരുന്നു --ജുനൈദ് (സംവാദം) 11:27, 3 ഓഗസ്റ്റ് 2009 (UTC)
സ്റ്റാമ്പ്
[തിരുത്തുക]ദുബായ് സ്താമ്പ് (പ്രമാണം:Avicenna.jpg) ഉപയോഗിക്കാൻ പറ്റില്ലല്ലോ.. അത് സ്റ്റാമ്പിനെ വിവരിക്കുന്ന പേജിൽ മാത്രമല്ലേ പറ്റൂ.. (to illustrate the stamp in question (as opposed to things appearing in the stamp's design)) --Vssun 12:59, 6 ഓഗസ്റ്റ് 2009 (UTC)
ബൃഹദ്ഗ്രന്ഥം->സംഹിത
[തിരുത്തുക]ചരകസംഹിത, പാലി സംഹിത എന്നൊക്കെ ഉപയോഗിക്കുന്ന പോലെ വൈദ്യശാസ്ത്രസംഹിത എന്നുപയോഗിച്ചാലോ? --Vssun (സുനിൽ) 06:04, 29 ഡിസംബർ 2010 (UTC)
--ജുനൈദ് | Junaid (സംവാദം) 12:14, 30 ഡിസംബർ 2010 (UTC)
പാമ്പിൻവിഷവും ചിഹ്നവും
[തിരുത്തുക]പാമ്പിൻവിഷം, മരുന്നായി ഉപയോഗിക്കാനാരംഭിച്ച അവിസെന്നയുടെ ആശയത്തിൽ നിന്നാണ് ഇന്ന് അന്താരാഷ്ട്രതലത്തിൽ വൈദ്യശാസ്ത്രത്തിന്റെ പ്രതീകമായി ഉപയോഗിക്കുന്ന ദണ്ഡിൽ ചുറ്റിയ പാമ്പിന്റെ ചിഹ്നം ഉടലെടുത്തത് എന്ന് കാണുന്നു. ഇംഗ്ലീഷ് വിക്കിയിലും മറ്റും ഇത്തരം പരാമർശം കാണാനില്ല. ലേഖനത്തിൽ ഉൾപ്പെടുത്തണോ എന്ന് ശങ്ക. --Vssun (സുനിൽ) 06:11, 29 ഡിസംബർ 2010 (UTC)
- അനുയോജ്യമായ സ്രോതസ്സ് ലഭ്യമാണെങ്കിൽ ചേർക്കേണ്ടതു തന്നെ. --ജുനൈദ് | Junaid (സംവാദം) 12:16, 30 ഡിസംബർ 2010 (UTC)
- സ്രോതസ് ഒരെണ്ണം ഉണ്ട്. പക്ഷേ റിലയബിലിറ്റി പോരെന്ന് സംശയം. ഒരിടത്തും കൂടി ഉറപ്പിക്കാതെ പറ്റില്ല. --Vssun (സുനിൽ) 06:08, 31 ഡിസംബർ 2010 (UTC)