സംവാദം:ഇബ്രാഹിം റൈസി
ദൃശ്യരൂപം
ഇബ്രാഹിം റഈസി എന്നല്ലേ ഇദ്ദേഹത്തിന്റെ ശരിയായ പേര്. വിചാരം (സംവാദം) 08:31, 28 ജൂൺ 2021 (UTC)
സയ്യിദ് ഇബ്രാഹിം റഈസി സാദാത്തി എന്നാണ് മുഴുവൻ നാമം. വിചാരം (സംവാദം) 08:35, 28 ജൂൺ 2021 (UTC)
- ഇബ്രാഹിം റെയ്സ് അൽ സദാതി എന്നാണ് പേർഷ്യൻ തർജ്ജമ ചെയ്യുമ്പോൾ കിട്ടുന്നത് --Challiovsky Talkies ♫♫ 09:50, 28 ജൂൺ 2021 (UTC)