സംവാദം:ഇബ്ൻ ബത്തൂത്ത
ദൃശ്യരൂപം
ഇബ്ന് എന്നാണ് ശരിക്കും എന്ന് എവിടോ കണ്ടതായി തോന്നുന്നു.--പ്രവീൺ:സംവാദം 04:24, 6 ഒക്ടോബർ 2007 (UTC)
- ഇബ്നു, ഇബിൻ, ഇബ്‌ന്, ഇബ്ൻ ഒക്കെ ഉപയോഗിച്ച് കാണുന്നു Arayilpdas 07:51, 6 ഒക്ടോബർ 2007 (UTC)
ഇബ്നു ബത്തൂത്ത എന്നാണല്ലോ മിക്കയിടത്തും കാണുന്നത്.--Shiju (സംവാദം) 04:01, 7 മാർച്ച് 2012 (UTC)
'ابن' എന്ന പദം ഒറ്റയ്ക്ക് വായിക്കുമ്പോൾ 'ഇബ്ൻ' എന്നും, കൂട്ടിവായിക്കുമ്പോൾ മിക്കവാറും 'ഇബ്നു' എന്നാകുകയും ചെയ്യും. ജുനൈദ് | Junaid (സംവാദം) 05:34, 7 മാർച്ച് 2012 (UTC)
- പേര് കൂട്ടിവായിക്കുകയാൽ 'ഇബ്നു ബത്തൂത്ത' എന്നായിരിക്കും യോജിക്കുക.--ജുനൈദ് | Junaid (സംവാദം) 05:38, 7 മാർച്ച് 2012 (UTC)