Jump to content

സംവാദം:ഇരുപത്തിയെട്ട് കെട്ട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാമകരണം ലയിപ്പിക്കുന്നത്

[തിരുത്തുക]

കുട്ടി ജനിച്ച് പന്ത്രണ്ടാമത്തെ ദിവസമാണ് നാമകരണം നടത്തുന്നതെന്നാണ് ആ ലേഖന‌ത്തിൽ പറയുന്നത്. ഇരുപത്തെട്ട് കെട്ട് ഇരുപത്തെട്ടാം ദിവസമാണല്ലോ നടക്കുന്നത്? ഇതിനൊപ്പം നാമകരണവും നടത്തപ്പെടും എന്നും ഈ ലേഖനത്തിൽ പറയുന്നുണ്ട്. രണ്ടിനും അവലംബമില്ല. ലയിപ്പിക്കണോ വേണ്ടയോ? --അജയ് ബാലചന്ദ്രൻ (സംവാദം) 08:32, 25 ഫെബ്രുവരി 2014 (UTC)[മറുപടി]