സംവാദം:ഇലക്കിളി (കുടുംബം)
ദൃശ്യരൂപം
ലളിത എന്ന് പേരുള്ള ഒരു പക്ഷിയാണ് ഫെയറി ബ്ലൂ ബേർഡ്. അതിന്റെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. നാട്ടിലക്കിളി http://en.wikipedia.org/wiki/Leafbird എന്ന വിഭാഗത്തിൽ പെടുന്ന ഒരു പക്ഷിയാണ്. ഈ സാഹചര്യത്തിൽ ലേഖനം മാറ്റിയെഴുതണ്ടതല്ലേ ? അരുൺ / അരുൺ (സംവാദം) 18:24, 4 ഡിസംബർ 2012 (UTC)
- ചിത്രത്തിലുള്ളത് Asian fairy blue bird ആണ്. നിലവിൽ ഈ താൾ ജനുസ്സിന്റേതാണ്. അതിലെ ഒരു സ്പീഷിസാണ് ലളിത (Irena puella = Asian fairy blue bird). അതിനാൽ ലളിതയ്ക്കായി പുതിയ ഒരു താൾ തുടങ്ങുന്നതാണ് നല്ലത്. ജനുസ്സിന്റെ ഇൻഫോബോക്സിൽ സാധാരണയായി അതിലെ ഏതെങ്കിലും ഒരു സ്പീഷിന്റെ ചിത്രം നൽകുന്നതാണ് പതിവ്. ഇവിടെ അതു ലളിതയുടെ നൽകിയെന്നു മാത്രം.--റോജി പാലാ (സംവാദം) 05:15, 7 ഡിസംബർ 2012 (UTC)
- Asian Fairy Blue Bird - ലളിതയാണ്. http://birder.in/info/360 തലക്കെട്ട് അങ്ങനെ മാറ്റുന്നു.--മനോജ് .കെ (സംവാദം) 12:43, 20 ഡിസംബർ 2016 (UTC)
- ലേഖനം അഡ്മിന്സ് ഒന്ന് മെർജ് ചെയ്ത് തരാമോ ? --മനോജ് .കെ (സംവാദം) 12:50, 20 ഡിസംബർ 2016 (UTC)
Asian fairy-bluebird - ലളിത Leafbird - ഇലക്കിളി Golden-fronted leafbird - കാട്ടിലക്കിളി Jerdon's leafbird - നാട്ടിലക്കിളി
ഇങ്ങനെയാണ് ലേഖനം വേണ്ടത്. മെർജ്ജ് ചെയ്താൽ ബാക്കിയേറ്റു.--മനോജ് .കെ (സംവാദം) 12:50, 20 ഡിസംബർ 2016 (UTC)
ഈ താൾ Leafbird കുടുബത്തിന്റെയാക്കി കുറെ മാറ്റിയിട്ടുണ്ട്. സ്പീഷീസിന്റെ പ്രത്യേകതകൾ എഴുതിയിട്ടുള്ളത് നീക്കം ചെയ്യുന്നത് നന്നായിരിക്കും. Chloropseidae, Irenidae എന്നിങ്ങനെ രണ്ടു കുടുംബങ്ങളിലായിട്ടാണ് ഇപ്പോൾ ഇലക്കിളികൾ ഉള്ളത്. ജീവൻ 03:22, 9 മാർച്ച് 2018 (UTC)
- പേരുകളും ടാക്സോ ബോക്സും ഫിക്സ് ചെയ്തിട്ടുണ്ട്. ഉള്ളടക്കങ്ങൾ ശരിയാക്കിയെടുക്കണം.--മനോജ് .കെ (സംവാദം) 15:40, 17 ഏപ്രിൽ 2018 (UTC)