സംവാദം:ഇലക്ട്രോൺ
ദൃശ്യരൂപം
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Electron » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
ഉപാണുകണികകളുടെ ഫലകത്തെ സംബന്ധിച്ച്
[തിരുത്തുക]ഈ ലേഖനത്തിന്റെ സംശോധനായജ്ഞ താളിലെ അപേക്ഷപ്രകാരം ഉപാണുകണികകളെ സംബന്ധിക്കുന്ന ഫലകം മലയാളീ(?സംസ്കൃതീ)കരിച്ചിട്ടുണ്ട്. അതിന്റെ സംവാദ താളിൽ അഭിപ്രായങ്ങൾ ക്ഷണിച്ചുകൊണ്ട് ഒരു വിഷയം ഇട്ടിട്ടുള്ളത് എഡിറ്റർമാർ ശ്രദ്ധിക്കുമല്ലോ. നന്ദി ! --സൂരജ് | suraj 07:04, 15 സെപ്റ്റംബർ 2010 (UTC)