സംവാദം:ഇല്ലംനിറ
ദൃശ്യരൂപം
ഇല്ലം നിറ എന്നതിനു പകരം നിറ എന്നല്ലേ ശരി— ഈ തിരുത്തൽ നടത്തിയത് Vijayakumarblathur (സംവാദം • സംഭാവനകൾ)
നിറ എന്ന പേരിൽ മറ്റൊരു താൾ തുടങ്ങിയിട്ടുണ്ടല്ലോ. ഇവ രണ്ടും ലയിപ്പിച്ചുകൂടേChandrapaadam (സംവാദം) 17:51, 11 ജനുവരി 2013 (UTC)
നിറപുത്തിരി ലയിപ്പിക്കുന്നത്
[തിരുത്തുക]എതിരഭിപ്രായമില്ലാത്തതിനാൽ ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:55, 1 മേയ് 2013 (UTC)