Jump to content

സംവാദം:ഇൻവെർട്ടർ എയർ കണ്ടീഷണർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊടുത്തിരിക്കുന്ന അവലംബം തെറ്റാണെന്ന് എഡിറ്റ് സമ്മറിയിൽ എഴുതി തെളിവില്ല എന്ന ഫലകം ചേർത്തിരിക്കുന്നു. ടാറ്റ പവറിന്റെ ന്യൂസ്‌ലെറ്റർ ആണത്. തെറ്റെന്താണെന്ന് ചൂണ്ടിക്കാണിക്കുകയോ, തിരുത്തുകയോ ചെയ്താൽ നന്നായിരുന്നു. --Harshanh (സംവാദം) 02:09, 9 ജൂൺ 2013 (UTC)[മറുപടി]

ലേഖനത്തിലെ വിവരങ്ങളനുസരിച്ച് ഇൻവെർട്ടർ എയർ കണ്ടീഷണർ എന്ന പഴയ പേരാണ് നല്ലത്. --Harshanh (സംവാദം) 02:12, 9 ജൂൺ 2013 (UTC)[മറുപടി]

ലിങ്ക് ഇൻവാലിഡ് ആളെന്നാണ് എനിക്ക് കാണിക്കുന്നത്. ഒന്നുകൂടി പരിശോധിച്ച് കൃത്യമായ ലിങ്ക് ചേർക്കുമല്ലോ. ഡൈനാമിക്ക് ആയ ഉള്ളടക്കമുള്ള പേജുകൾ കൊടുക്കാതിരിക്കുന്നതായിരിക്കും നല്ലത്. പേര് മാറ്റിയത് en:Air conditioner inverter എന്ന് ഇംഗ്ലീഷ് താളിന്റെ തലക്കെട്ട് നോക്കിയിട്ടാണ്. --മനോജ്‌ .കെ (സംവാദം) 04:28, 9 ജൂൺ 2013 (UTC)[മറുപടി]
ഈ ലിങ്ക് പലവട്ടം പരിശോധിച്ചെങ്കിലും എനിക്ക് കുഴപ്പമൊന്നും കാണുന്നില്ല. 2013 മേയ് ലെ ന്യൂസ്ലെറ്ററാണ് ആധാരമാക്കിയിരിക്കുന്നത്. --Harshanh (സംവാദം) 07:59, 9 ജൂൺ 2013 (UTC)[മറുപടി]

ഇംഗ്ലീഷിലെ താൾ എയർകണ്ടീഷണറിലുപയോഗിക്കുന്ന ഇൻവെർട്ടറിനെക്കുറിച്ചും, ഇത് ഇൻവെർട്ടർ ഉപയോഗിക്കുന്ന എയർകണ്ടീഷണറിനെക്കുറിച്ചുമാണ്. --Harshanh (സംവാദം) 08:01, 9 ജൂൺ 2013 (UTC)[മറുപടി]

@ Harshanh -> താങ്കൾ അവലംബമായി നൽകിയ താളിൽ ലോഗിൻ ചെയ്ത ശേഷമാണോ ഈ വിവരങ്ങൾ എടുത്തത്‌? ആ കണ്ണിയിൽ ക്ലിക്ക് ചെയ്യുമ്പോൾ Invalid Frame!!!Invalid Frame!!! എന്ന ഒരു മെസ്സേജ് മാത്രമാണ് കിട്ടുന്നത്. വേറെ അവലംബം എന്തെങ്കിലും കിട്ടുമോ എന്ന് നോക്കൂ, ഇന്റർനെറ്റിൽ നോക്കിയിട്ട് "Definition" ആയി ഒന്നും കിട്ടിയില്ല. കുറെ കമ്പനികളുടെ വെബ് സൈറ്റുകൾ ഉണ്ട് - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 12:09, 11 ജൂൺ 2013 (UTC)[മറുപടി]

http://www.tatapower-ddl.com എന്ന സൈറ്റിന്റെ കൺസ്യൂമർ സെർവീസെസ് സെക്ഷനിൽ നിന്ന് ഈ ന്യൂസ്ലെറ്റർ ലോഗിൻ ചെയ്തില്ലെങ്കിലും കാണാം. എന്തുകൊണ്ടാണ് അത് എനിക്കൊഴികെ ആർക്കും കിട്ടാത്തതെന്ന് മനസിലായില്ല. ഞാൻ പല ബ്രൗസറുകളിൽ നോക്കിയിട്ടും ഒരു കുഴപ്പവുമില്ലാതെ കിട്ടുന്നുണ്ട്. എന്തായാലും ആ അവലംബത്തിന്റെ പിന്നാലെ നടന്ന് സമയം കളയേണ്ട. --Harshanh (സംവാദം) 17:51, 11 ജൂൺ 2013 (UTC)[മറുപടി]

Inverter Air Conditioner എന്നത് സാമാന്യം പ്രചാരമുള്ള ഒരു വിപണിവാക്കാണു്. Inverter സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരിനം എയർ കണ്ടീഷണർ. Air Conditioner Inverter എന്നതു് എയർ കണ്ടീഷണറല്ല, അതിനുള്ളിൽ ഒരു ഘടകം എന്ന നിലയ്ക്കുള്ള inverter ആണു്. ലേഖനത്തിന്റെ പേരു് ഇൻവെർട്ടർ എയർ കണ്ടീഷണർ എന്നാണു വേണ്ടതു്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലിങ്കും നേർബന്ധമുള്ളതല്ല. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 18:03, 11 ജൂൺ 2013 (UTC)[മറുപടി]

പേര് ഇൻവെർട്ടർ_എയർ_കണ്ടീഷണർ എന്നാക്കിയിട്ടുണ്ട്. തെറ്റായ ഇന്റർവിക്കിയായതിനാൽ അതും നീക്കിയിട്ടുണ്ട്. താളിന്റെ പേര് കണ്ടപ്പോൾ തെറ്റുദ്ധരിച്ചതാണ്. ഉള്ളടക്കത്തിനും സമാനത തോന്നി.--മനോജ്‌ .കെ (സംവാദം) 18:34, 11 ജൂൺ 2013 (UTC)[മറുപടി]

@ Harshanh -> ഇപ്പൊ പിടികിട്ടി. താങ്കൾ പറഞ്ഞ അവലംബം ഒരു jpeg ചിത്രം ആണ്. ഇതാണ് ആ സംഭവം അല്ലെ? E-Sampark Newsletter ഇത് (ചിത്രം) അവലംബമായി കൊടുക്കാമോ എന്ന് ആരേലും പറഞ്ഞു തരൂ.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 07:00, 12 ജൂൺ 2013 (UTC)[മറുപടി]

അതേ അതുതന്നെ. --Harshanh (സംവാദം) 06:55, 13 ജൂൺ 2013 (UTC)[മറുപടി]