സംവാദം:ഉത്തര കൊറിയ
ദൃശ്യരൂപം
..പിതാവും പരമാധികാരിയുമായിരുന്ന കിം ഇൽ സങ്ങിന് മരണ ശേഷം “സ്വർഗീയ പ്രസിഡന്റ് ”എന്നൊരു വിചിത്ര പദവിയും ഉത്തര കൊറിയൻ ഭരണ ഘടന കല്പിച്ചു നൽകിയിട്ടുണ്ട്... എന്ന വാക്യത്തിന് എന്തോ കുഴപ്പമില്ലേ. നമുക്ക് വിചിത്രമാവാം. അവർക്കങ്ങിനെയാകണമെന്നില്ലല്ലോ. NPOV തന്നെ, പുറമേ നിന്നു നോക്കുമ്പോൾ വിചിത്രമായ എത്രയോ ആചാരങ്ങൾ ഇന്ത്യയിലുണ്ട്--പ്രവീൺ:സംവാദം 19:43, 30 നവംബർ 2006 (UTC)